എടാ ദിനേശാ, നീയിങ്ങനെ തെക്കുവടക്ക് നടന്നാല്‍ മത്യോ . ഒരു കല്യാണൊക്കെ കഴിക്കണ്ടേ.
എന്റെ ദിവാകരേട്ടാ, ഇത്ര അസൂയ വരാന്‍ ഞാന്‍ ആനമയക്കിയൊന്നും വാങ്ങിത്തന്നിട്ടില്ലല്ലോ.
അതല്ലടാ ദിനേശാ, നീയൊരു പെണ്ണും കെട്ടി നാലഞ്ച് പിള്ളാരായി ഇങ്ങനെ മദിച്ച് നടക്കുന്നതൊന്ന് കാണാനുള്ള അത്യാഗ്രഹം കൊണ്ട് പറഞ്ഞതാടാ.
അതുപോട്ടെ. ദിവാകരേട്ടന്‍ പെണ്ണുകെട്ടീട്ട് എന്തൂട്ട് തേങ്ങ്യാ കിട്ടിയത് ?
ഒരു ഇരുപത് പവനും അന്‍പതിനായിരം ഉറുപ്പ്യം കിട്ടി. ഒരു പണീം ഇല്ലാണ്ട് തെക്ക് വടക്ക് നടക്കുന്ന എനിക്ക് കിട്ടി ഇതൊക്കെ. ബസ്റ്റാന്‍ഡില്‍ ചാക്കിറക്കുന്ന നെനക്ക് എന്തായാലും ഒരു രണ്ടു ലക്ഷം ഒറപ്പാ.
എന്റെ ദിവാകരേട്ടാ, എനിക്കൊരു പിണ്ണാക്കും വേണ്ട.
പിന്നെ ന്താ വേണ്ടെ നെനക്ക് ?
എനിക്ക് സ്ത്രീധനായിട്ട് പത്തു ചാക്ക് അരി മതി.
Sunday, April 27, 2008
Wednesday, April 23, 2008
ഞാന്‍ വന്നു.
ഹെലോ..
ബി.സി.എല്‍ ഗ്രീറ്റിംഗ്സിലേക്ക് സ്വാഗതം. ഇതാരാണ് ?
ഞാനാ
ഞാനെന്ന് പറഞ്ഞാല്‍
ഞാന്‍. ദിനേശന്‍
എവിടുന്നാ വിലിക്കുന്നത് ?
ഇപ്പൊ ബിവറേജിന്റെ മുന്നീലാ.
അത്യോ.. മദ്യം വാങ്ങാന്‍ വന്നതാണോ ?
അല്ല. മദ്യം ഇറക്കാന്‍ വന്നതാ..
എന്താ പേര് ?
ദിനേശന്‍. തളത്തില്‍ ദിനേശന്‍.
വീട്ടിലാരൊക്കെ ഉണ്ട്.
അച്ഛന്‍, അമ്മ, രണ്ടു പെങ്ങന്മാരു ..
പെങ്ങന്മാരുടെ പേരെന്നതാ ?
പറഞ്ഞ് അവസാനിപ്പിക്കട്ടെ ചേച്ച്യേ.. അവരൊന്നും ഇല്യന്നാ പറഞ്ഞത്..
പിന്നെ ആരൊക്കെ ഉണ്ട് വീട്ടില്‍ ?
കാര്‍ത്യായനിയും ദേവയാനിയും
ഭാര്യയും മകളുമായിരിക്കും അല്യോ ?
അല്ല. വീട്ടിലെ പൂച്ചകളാണ്.
ചേട്ടന്‍ നല്ല തമാശക്കാരനാണല്ലോ..ചേട്ടന്‍ ഞങളുടെ പരിപാടി വാച്ച് ചെയ്യാറുണ്ടോ ?
നമ്മളൊക്കെ പാവങ്ങള് . വാച്ചൊന്നും വാങ്ങാന്‍ നമ്മുടെ കയ്യില്‍ കാശില്ല. ഒരു ടൈമ്പീസ് ഉണ്ട്.
അതല്ല ചേട്ടാ. ഞങളുടേ പരിപാടി കാണാറുണ്ടോന്നാ ചോദിച്ചത്..
രാത്രി പത്തിനല്ലേ.
അതെ അതെ.
ഈ പരിപാടി കണ്ടാലേ സുഖായിട്ട് എനിക്കുറങ്ങാന്‍ പറ്റൂ.
അത്യോ. അപ്പൊ ചേട്ടന്‍ ഈ പരിപാടിയുടെ ഫാനാ അല്യോ..
ഏയ് ഫാനും പേനൊന്നുമല്ല.
പിന്നെ ?
ഈ പരിപാടി തൊടങ്ങ്യാല്‍ അപ്പൊ എനിക്ക് ഓക്കാനം വരും. സുഖായിട്ട് ഒന്ന് വാളുവെച്ചാല്‍ നന്നായിട്ടൊന്ന് ഒറങ്ങാന്‍ പറ്റും.
ഹെലൊ.. ഹെലൊ... കേള്‍ക്കുന്നില്ല...
എനിക്ക് നന്നായിട്ട് കേള്‍ക്കാം..
കട്ട്.

Subscribe to:
Posts (Atom)